കരുവിശ്ശേരി: കാരുൽ ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ദേവി, ചന്ദ്രി, ശോഭന, സുരേഷ് ബാബു, പരേതരായ ബാലകൃഷ്ണൻ, ചന്ദ്രൻ. മരുമക്കൾ: സ്വർണകുമാരി, രാജൻ കുറൂളി, ശ്രീകണ്ഠൻ നായർ (തിരുവനന്തപുരം), ജയ.