വടകര: പുതുപ്പണം മൂലയിൽ ബാലൻ (87) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റർ, കോഴിക്കോട് പെരിങ്ങൊളം ഗവ. ഹൈസ്കൂൾ). പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസ്, പയ്യോളി ജി.വി.എച്ച്.എസ്.എസ്, വടകര ബി.ഇ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ജജീന്ദ്രബാബു, ജസിത, ബിന്ദു. മരുമകൻ. സജീവ് കുമാർ. സഹോദരങ്ങൾ: ലീല, പരേതരായ നാണു, ചന്ദ്രൻ, ലക്ഷ്മി, നിർമല.