പയ്യടി മീത്തൽ: കണ്ടിലേരി അബ്ദുൽ അലിയുടെ ഭാര്യ മൈമൂന (58) നിര്യാതയായി. മക്കൾ: സലീം, സൗദാബി, സാജിത, സുമയ്യ. മരുമക്കൾ: റഹ് നാബി, അബ്ദുൽ ലത്തീഫ്, സിദ്ദീഖ്, മുസ്തഫ.