പുതിയങ്ങാടി: അൻസീർ മൻസിലിൽ ചെറിയ നടുവിലകം പരേതനായ ഷെയ്ക് അബ്ദുല്ലയുടെ ഭാര്യ പ്യാരി (88) നിര്യാതയായി. മക്കൾ: പരേതനായ അഷ്റഫ്, റഹീം, റസാഖ്, ഷൗക്കത്ത്, റഹ്മത്ത്. മരുമക്കൾ. സീനത്ത്, മുംതാസ്, സറീന, ഫരീന.