എകരൂൽ: വാകേരി ഇബ്രാഹിമിന്റെ ഭാര്യ ആസ്യ (67) നിര്യാതയായി. മക്കൾ: ഷരീഫ് (ഗുഡ്സ് ഓട്ടോ, എകരൂൽ), റഫീഖ് (മുബാറക് സ്റ്റോർ, ഉപ്പുംപെട്ടി), റംല. മരുമക്കൾ: റഷീദ്, സഫിയ, സബീല.