വടകര: ഓർക്കാട്ടേരി തിരുവോത്ത് പൊയിലീന്റവിട മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: ബീന (ആയുർവേദ ആശുപത്രി പുറക്കാട്ടേരി). മക്കൾ: ആദർശ് മുകുന്ദ് (എൻജിനീയർ, റെയിൽവേ), അശ്വനി മുകുന്ദ്. മരുമകൻ: ശരൺ. സഹോദരങ്ങൾ: രവീന്ദ്രൻ (ഡൽഹി), വിമല, സരള, രാജു.