പൂനൂർ: പുതുക്കുടിക്കുന്നുമ്മൽ പരേതനായ രാമോട്ടിയുടെ ഭാര്യ ജാനു (89) നിര്യാതയായി. മക്കൾ: ശാന്ത, സദാനന്ദൻ, കരുണാകരൻ, സുരേന്ദ്രൻ, ഭാനുമതി, വാസുദേവൻ. മരുമക്കൾ: ബീന, ലീല, അനിത, രാജൻ പാലോറമ്മൽ, സിന്ധു, പരേതനായ ദാമോദരൻ. സഞ്ചയനം ശനിയാഴ്ച.