എരഞ്ഞിക്കൽ: പെരുന്തിരുത്തി സുമതി (72) നിര്യാതയായി. പിതാവ്: പരേതനായ ചാച്ചാങ്കണ്ടി ചോയിക്കുട്ടി. മാതാവ്: പരേതയായ ദേവു. സഹോദരങ്ങൾ: അനിത, ഗിരീഷ് കോട്ടൂളി, സഞ്ജീവൻ, പരേതരായ സിദ്ധാർഥൻ, പ്രഭാവതി.