എകരൂൽ: രാജഗിരി കരിങ്കാളിമ്മൽ ഉമ്മിണിക്കുന്നുമ്മൽ രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജില, രജില. മരുമക്കൾ: പ്രബീഷ് (പാലങ്ങാട്), ബിനീഷ് (ഈങ്ങാപ്പുഴ). സഹോദരങ്ങൾ: ജാനകി, ശോഭന, സുരേന്ദ്രൻ.