മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറുമായിരുന്ന പരേതനായ ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ ഭാര്യ വളപ്പിൽ ഇമ്പിച്ചിപ്പാത്തുമ്മ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: റാസിഖ് വളപ്പിൽ (മടവൂർ ടൗൺ ജി.സി.സി കെ.എം.സി.സി പ്രസിഡന്റ്), ഹബീബ് (മടവൂർ ടൗൺ എസ്.വൈ.എസ് സെക്രട്ടറി), ഇർബാസ് (മടവൂർ ടൗൺ എസ്.ടി.യു ട്രഷറർ), ഫാത്തിമത്ത് സുഹറ, റൈഹാനത്ത്, സൈനബ, ഖമറുന്നിസ, മുനീറ. മരുമക്കൾ: മുഹമ്മദ് കരുവൻപൊയിൽ (റിട്ട. അധ്യാപകൻ), അബു മഠത്തുംകുഴി, വി.പി.സി. അബൂബക്കർ രാംപൊയിൽ, മുഹമ്മദലി പാറന്നൂർ, ഷറീന, ഷറീന, നൗഷിന.