നാദാപുരം: ഇന്ത്യൻ നാഷനൽ കോൺഗ്രസ് നാദാപുരം മണ്ഡലം സെക്രട്ടറി ശശിരാജ് കിണമ്പ്രേമ്മൽ (53) നിര്യാതനായി. ഭാര്യ: റീന (മെംബർ, നാദാപുരം ഗ്രാമ പഞ്ചായത്ത്). മക്കൾ: ദൃശ്യ രാജ് (ലേബർ ഡിപ്പാർട്മെന്റ്), ഹൃദ്യ രാജ്. മരുമകൻ: ശ്രീനാഥ്. സഹോദരങ്ങൾ: കെ. ചാത്തു, നാരായണി, രാധ (ജാനു), പരേതനായ കെ.പി. കുമാരൻ.