മാവൂർ: കുറ്റിക്കടവ് കരാത്തും തൊടികയിൽ ഹുസൈൻ ഹാജി (85) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (ബിസിനസ്), അഷ്റഫ് മൗലവി (അധ്യാപകൻ, റഹ്മാൻ ബസാർ മദ്റസ കൊളത്തറ), ജമീല ഹജ്ജുമ്മ, റസീന. മരുമക്കൾ: പോക്കർ ഹാജി പരപ്പിൽ മലയമ്മ, സിദ്ദീഖ് കൽപ്പള്ളി (ചിക്കൻ സ്റ്റാൾ, കുന്ദമംഗലം), സൗദ പറമ്പിൽ ബസാർ, കമറുന്നീസ പൊക്കുന്ന്. സഹോദരങ്ങൾ: കരീം ഹാജി, ഉമ്മർ, കദീജ, പരേതരായ മുഹമ്മദ്, സിദ്ദീഖ്, ഉമ്മത്തി, ഫാതിമ.