കായക്കൊടി: ചങ്ങരംകുളം യു.പി സ്കൂൾ റിട്ട. അധ്യാപകൻ കായക്കൊടിയിലെ വി.പി. കുഞ്ഞിരാമൻ (75) നിര്യാതനായി. പിതാവ്: ചന്തമ്മൻ. മാതാവ്: ചിരുത. ഭാര്യ: ഇന്ദിരാദേവി (റിട്ട. അധ്യാപിക, ഏറ്റുമാനൂർ). മക്കൾ: എ.കെ. ഷബീന (ഹെഡ്മിസ്ട്രസ്, ചങ്ങരംകുളം യു.പി സ്കൂൾ), എ.കെ. അനൂപ് (അർബൻ ബാങ്ക്, കുറ്റ്യാടി). മരുമക്കൾ: സുമേഷ് ബാബു (തൊട്ടിൽപാലം), സുസ്മിത മോഹനൻ (പെരുവണ്ണാമൂഴി).