ഫറോക്ക്: ചുങ്കം തിരിച്ചിലങ്ങാടി പാറമ്മല്തൊടി താമസിക്കും വലിയവീട്ടില്‍ കണ്ടംകുളങ്ങര മാമുക്കോയ (75) നിര്യാതനായി. മൈസൂര്‍ സിമന്റ് കമ്പനി മുന്‍ ജീവനക്കാരനാണ്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഫൈസല്‍ (സൗദി), ഫിറോസ് (അഡ്വ. ക്ലര്‍ക്ക്), സുഹറ, സുബൈദ. മരുമക്കള്‍: മുഹമ്മദാലി (കല്ലമ്പാറ), ഷാജി (മഞ്ചേരി), റജുല, സുല്‍ഫത്ത്.