കക്കോടി: നടുവിൽ പൂവത്തൂർ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സിഗിന, ബിഗിന, സമീഷ് (ടോപ് വേൾഡ് ബിൽഡേഴ്സ്). മരുമക്കൾ: അനിൽ കുമാർ, പരേതനായ ശിവാനന്ദൻ (റിട്ട. എസ്.ഐ). സഹോദരങ്ങൾ: രത്നാകരൻ, രമേശൻ, വിനോദ്, സുലോചന, വിമല,സുധ, പരേതരായ രവീന്ദ്രൻ, സരസു, സാവിത്രി. സഞ്ചയനം ചൊവ്വാഴ്ച.