താമരശ്ശേരി: പരപ്പൻപൊയിൽ വട്ടിക്കുന്നുമ്മൽ കുഞ്ഞാലി ഹാജിയുടെ മകൻ അബ്ദുൽ സലീം (53) നിര്യാതനായി. മാതാവ്: നഫീസ ഹജ്ജുമ്മ. ഭാര്യ: റംല. മക്കൾ: മുനവർ ഫൈറൂസ്, ആദിൽ അഹമ്മദ് അലി, നഫീസ ഫായിസ, മരുമകൾ: മൻസില. സഹോദരങ്ങൾ: റുഖിയ്യ, ഫരീദ, സഹിദ, പരേതനായ ശരീഫ്.