കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗര്‍-56ല്‍ പരേതനായ നെപ്പോളിയന്റെ (റിട്ട. ആർ.പി.എസ്.എഫ്) ഭാര്യ നിര്‍മല നെപ്പോളിയന് (65) നിര്യാതയായി. മക്കള്‍: നിഷ ആന്റണി (ബെന്‍സിഗര്‍ ഹോസ്പിറ്റല്‍), നിധിമേരി (ട്രിനിറ്റി ലൈസിയം, കുണ്ടറ), നിക്സണ്. മരുമക്കള്‍: ആന്റണി നെല്‍സണ്‍, ചാള്‍സ് സിംഗര്‍ മാര്‍ക്ക് (ബെന്‍സിഗര്‍ ഹോസ്പിറ്റല്‍).