മൈനാഗപ്പള്ളി: ഇടവനശ്ശേരി തറയിൽ പുത്തൻവീട്ടിൽ ഭാസ്കരൻ പിള്ള (82) നിര്യാതനായി. ഭാര്യ: രോഹിണിയമ്മ. മക്കൾ: തുളസീധരൻപിള്ള, ഉഷാദേവി, പരേതയായ ജയശ്രീ. മരുമക്കൾ: സന്ധ്യ, ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.