തേവലക്കര: മുള്ളിക്കാല ചരുവിള പടിഞ്ഞാറ്റതിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: ബാദുഷ (സൗദി), മുഹമ്മദ്കുഞ്ഞ്, നൗഷാദ് (സൗദി), അൻസർ. മരുമക്കൾ: ഷീബ, ഫൗസിയ, സുമയ്യ, ഷംല.