നെട്ടയം: മുക്കോല ഷീബ ഹൗസിൽ ഷിജു ടയേഴ്സ് ഉടമ കെ. കബീർ (71) നിര്യാതനായി. ഭാര്യ: ആബിത ബീവി. മക്കൾ: ഷീബ നവാസ്, ഷിജു. മരുമക്കൾ: നവാസ്, ജസീനബീവി. സംസ്കാരം കാച്ചാണി മുസ്ലിം ജമാഅത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന്.