കല്ലമ്പലം: മാവിൻമൂട് കുടവൂർകോണം പടിഞ്ഞാറ്റതിൽ വീട്ടിൽ രമ്യ വി.എസ് (29) നിര്യാതയായി. പിതാവ്: വിജയകുമാർ. മാതാവ്: സുനിത. ഭർത്താവ്: രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.