തിരുവനന്തപുരം: കൈമനം സ്നേഹപുരി റെസിഡൻറ്സ് 135, വൈഷ്ണവത്തിൽ മുത്തളകുറിച്ചി കുടുംബാംഗം വി. മാധവൻ നായർ (85-ശാന്തപ്പൻ) നിര്യാതനായി. ഭാര്യ: ഭാഗീരഥിയമ്മ. മക്കൾ: ഗീത, ലത, സതീഷ്. മരുമക്കൾ: ശ്രീകുമാർ, സുഭാഷ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.