കഴക്കൂട്ടം: കാര്യവട്ടം കുരിശ്ശടിമുക്ക് ആബേ മരിയയിൽ ജെ. എബ്രഹാം (61- റിട്ട. സോയിൽ കൺസർവേഷൻ) നിര്യാതനായി. ചെമ്പഴന്തി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി വൈസ് പ്രസിഡന്റാണ്. ഭാര്യ: സുധ. മക്കൾ: ആൻസി, എബിൻ. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാര്യവട്ടം ക്രിസ്തുരാജ ദേവാലയത്തിൽ.