വെഞ്ഞാറമൂട്: തേമ്പാംമൂട് പൊത്തക്കുഴി കുറ്റിക്കാട്ട് വീട്ടില്‍ ബഷീര്‍ കുഞ്ഞ് (72)നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ഫൈസല്‍, അഫ്സല്. മരുമക്കള്‍. നിഷ, ജസ്ന.