വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക സഫയില്‍ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട.എസ്.ഐ) ഭാര്യ ലൈലാ ബീവി (69) നിര്യാതയായി. മക്കള്‍: ഡോ. നിജു എം.എല്‍ (മെഡിക്കല്‍ ഓഫിസര്‍, പുല്ലമ്പാറ പി.എച്ച്.സി), ഷിജു എം.എല്‍(അബൂദബി). മരുമക്കള്‍: മുബീനാ നിജു, രഹന ഷിജു (അബൂദബി).