തിരുവനന്തപുരം: പേരൂർക്കട നീതി നഗർ -237 രാഘവ മന്ദിരത്തിൽ (വസന്തം ടവേഴ്സിന് എതിർവശം) സി.ആർ. മോഹനകുമാർ (66) നിര്യാതനായി. ഭാര്യ: സുലേഖ. മകൻ: അഖിൽ മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.