പുതുപ്പാടി: വേസ്റ്റ് കൈതപോയിൽ കല്ലടിക്കുന്നുമ്മൽ താമസിക്കുന്ന ഓടക്കുണ്ട് മുഹമ്മദ് (72) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു. ഭാര്യ: ആമിന. മക്കൾ: ബുഷ്റ, ജസ്ന, സാക്കിറ. മരുമക്കൾ: ശരീഫ്, റഫീഖ്, അബ്ദുറഹിമാൻ.