ഇരിങ്ങത്ത്: കുലുപ്പ തയ്യുള്ളപറമ്പില്‍ പെണ്ണൂട്ടി (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചിരുകണ്ടന്. മക്കള്‍: ശങ്കരന്, കല്യാണി, മാധവി, ശാന്ത, ജാനകി, നളിനി, ദേവി, പരേതനായ കേളപ്പന്. മരുമക്കള്‍: ശങ്കരന്, സിനു, നാണു, കാർത്യായനി, നാരായണി, പരേതരായ കേളപ്പന്, കുഞ്ഞിക്കണ്ണന്, ഗോപി.