ബേപ്പൂർ: കിഴക്കേ വളപ്പിൽ പരേതനായ കെ.വി. കുട്ടികൃഷ്ണന്റെ ( റിട്ട: കെ.എസ്.ഇ.ബി) ഭാര്യ ഇ.കെ. ലീല (81) നിര്യാതയായി. മക്കൾ: സുഗണ, അജയ്കുമാർ, സുഗതകുമാരി, പരേതയായ അനിത. മരുമക്കൾ: രാമചന്ദ്രൻ, രഘുപതി, സജീവൻ. സഞ്ചയനം: ശനിയാഴ്ച.