നെല്ലിക്കോട്: വഴിപോക്ക് കോറോത്ത് മീത്തൽ കോളയാടത്ത് ശിവദാസൻ (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രശ്മി, രസിത. മരുമക്കൾ: അനൂപ് ജോർജ്, റോണി മെൽവിൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാരി, പരേതരായ ഗോപിനാഥ്, വേണുഗോപാലൻ, ജയലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.