കുറ്റ്യാടി: നിട്ടൂർ പൊയിൽ മുക്കിലെ മീത്തലെ പുഴക്കൂൽ മറിയം (70) നിര്യാതയായി. സഹോദരങ്ങൾ: മൊയ്തു, പരേതരായ കുഞ്ഞി സൂപ്പി, അമ്മദ്, പാത്തു.