പുതുപ്പാടി: ഈങ്ങാപ്പുഴ തേവാരിൽ ടി.ജെ. മാത്യു (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: റീന, രമണി, മിനി (ബി.എം.എച്ച്, കോഴിക്കോട്), മീന മാത്യു (ഇഖ്റ ഹോസ്പിറ്റൽ), റെജി. മരുമക്കൾ: സെബാസ്റ്റ്യൻ (മാനന്തവാടി), ഷാജു നെരിച്ചിനാൽ (ബി.എം.എച്ച്, കോഴിക്കോട്), ജയ്സൻ ഇട്ടൂപ്പ് (കോഴിക്കോട്), ഷിജു കുര്യാക്കോസ് പുല്ലാന്നിപ്പാറയ്ക്കൽ (പുതുപ്പാടി).