ചെറുതുരുത്തി: പാത്താൾ കാട്ടിൽകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എഴുത്തശ്ശൻ വീട്ടിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: പാഞ്ഞാൾ വടക്കേ പുലിയത്ത് ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: രാധ. സുരേഷ്, പരേതനായ മധു. മരുമക്കൾ: സുരേഷ്, ശ്രീജുമോൾ.