ഗുരുവായൂര്‍: ബ്രാഹ്മണ സമൂഹം മുന്‍ സെക്രട്ടറി പടിഞ്ഞാറെ നട ആശീർവാദില്‍ ജി.എസ്. വെങ്കിടേഷ് (ബാലുസ്വാമി-66) നിര്യാതനായി. റിലയന്‍സ് ഗ്രൂപ്പിന്റെ ഗുരുവായൂരിലെ പ്രതിനിധിയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റിലയന്‍സ് ഗ്രൂപ് വഴിപാടായി സമര്‍പ്പിച്ച നിർമാണ പദ്ധതികളുടെ ചുമതലക്കാരനുമായിരുന്നു. ഭാര്യ: അഖില. മക്കള്‍: കൃഷ്ണ, അര്ജുന്.