പെരിങ്ങോട്ടുകര: ഹൈസ്കൂളിന് വടക്ക് ഞാറ്റുവെട്ടി ഉണ്ണീരികുട്ടി (കുട്ടമണി -76) നിര്യാതനായി. ഭാര്യ: ഗണേശ്വരി. മക്കൾ: ഷിജു, ഷാജു. മരുമക്കൾ: പ്രീതി, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.