പറമ്പിൽബസാർ: കാരാട്ട് പരേതനായ മൊടേരിയത്ത് ചോയിയുടെ മകൻ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ലിനീഷ് (ദുബൈ), ലിജി (ഡ്രീംസ്), ലിംന. മരുമക്കൾ: സന്തോഷ് കുമാർ, സുധീർ കുമാർ, ശാരിക. സഹോദരങ്ങൾ: ബാബു, ശിവദാസൻ, ചന്ദ്രിക, ഗിരിജ. സംസ്കാരം വ്യാഴാഴ്ച 10ന് പുല്യേത്ത് തറവാട് ശ്മശാനത്തിൽ.