എരുമപ്പെട്ടി: തിച്ചൂര്‍ പള്ളിപ്പാടം ചള്ളിയില്‍ വീട്ടിൽ ദീപക് (33) നിര്യാതനായി. ഐ.എൽ.ഡി ആന്റി സിന്തറ്റൈസ് സിൻഡ്രോം എന്ന അപൂർവ ശ്വാസകോശ രോഗം ബാധിച്ച് ഹൈദരാബാദിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവെക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു അന്ത്യം. സിനിമയില്‍ കലാസംവിധായകനും ഗ്രാഫിക് ഡിസൈനറുമായിരുന്നു. ഭാര്യ: അനഘ. മകൻ: അദ്വിക്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.