വേലൂർ: വെള്ളാറ്റഞ്ഞൂർ പള്ളിക്ക് സമീപം മുരിങ്ങത്തേരി വീട്ടിൽ വർഗീസിന്റെ ഭാര്യ മർത്ത (84) നിര്യാതയായി. മക്കൾ: ജോസ്, വിൻസന്റ് (ബി.എസ്.എൻ.എൽ), സണ്ണി. മരുമക്കൾ: ജോളി, എൽസി, റോസി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.