പുത്തൻപീടിക: കൈതമുക്ക് പൊലിയേടത്ത് കുട്ടൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ഷൈൻ, ഷൈനി. മരുമക്കൾ: ആതിര, ലാൽസൻ.