കരുവന്നൂർ: മേനിലകത്ത് അബ്ദുൽ ജബ്ബാർ (80) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അൻവർ സാദത്ത് (ലുലു മസ്കറ്റ്), നിഷ, മുഹമ്മദ് സജിൻ (ലുലു സൗദി). മരുമക്കൾ: ഫൗസിയ, സുനിൽ, സനൂജ.