ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി കുളങ്ങര മാണി വർഗീസ് (അച്ചൻകുഞ്ഞ് -85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ബാബു, മിനി, ലെനി, ബിനു. മരുമക്കൾ: പുഷ്പ, ബോസ്, പൗലോസ്, ജിബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.