കിഴുപ്പിള്ളിക്കര: കരുവാംകുളം സെന്ററിന് പടിഞ്ഞാറ് വിയ്യത്ത് പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: മണി. മക്കൾ: മിനിമോൾ, സിനിമോൾ, നിമിമോൾ. മരുമക്കൾ: ഷൈജു, രമേശ്, ജിനോയ്.