ചേലക്കര: മേപ്പാടം കോതനാത്ത് റിട്ട. അധ്യാപകൻ നാരായണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സതി. മകൾ: ബാലാമണി. മരുമകൻ: സുധീർ. സംസ്കാരം വ്യാഴാഴ്ച ഐവർമഠം പൊതുശ്മശാനത്തിൽ.