നടുവട്ടം: വായനശാലക്ക് സമീപം കിഴക്കുവശം പാലപ്പെട്ടി അബ്ദുൽഗഫൂറിന്റെ മകൾ ബിൻഷിദ (28) നിര്യാതയായി. മാതാവ്: സാഹിദ. സഹോദരങ്ങൾ: അജ്മൽ ഫവാസ്. മുഹമ്മദ് ഫിർസാൻ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് തവളക്കുളം പള്ളിയിൽ. ഖബറടക്കം നടുവട്ടം പള്ളിയിൽ.