എരുമപ്പെട്ടി: കോട്ടപ്പുറം കരുമാഞ്ചേരി വീട്ടിൽ മുരളി (52) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശിവദാസ്, ശിവപ്രിയ. മരുമകൻ: വിഷ്ണു.