പുന്നയൂർക്കുളം: വടക്കേകാട് പൊലീസ് സ്റ്റേഷന് തെക്ക് പരേതനായ ഈച്ചിയിൽ ബീരവുവിന്റെ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ്, സഫിയ, പരേതയായ ആബിദ. മരുമക്കൾ: ഹഫ്സ, മുഹമ്മദാലി, പരേതനായ മൂസ മൗലവി.