വലപ്പാട്: കോതകുളം ബീച്ച് മണ്ടേല റോഡിന് പടിഞ്ഞാറ് കാരേപ്പറമ്പിൽ രാമൻ (86) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ഡോ. സന്തോഷ് രാജ് (ആയുർവേദ ആശുപത്രി, തൃശൂർ), സനൽ രാജ്, സ്മിത. മരുമക്കൾ: ശ്രീകല, ധന്യ, മനോജ്.