ഒല്ലൂർ: കുട്ടനെല്ലൂർ ടി.കെ.വി നഗർ കാഞ്ഞിരത്തിങ്കൽ പരേതനായ അന്തോണിയുടെ ഭാര്യ റോസിലി (കുഞ്ഞിത്തി -92) നിര്യാതയായി. മക്കൾ: കുരിയൻ (റിട്ട. കനറ ബാങ്ക് മനേജർ), ഫിലോമിന, സൂസി, ആന്റോ (ബിസിനസ്), ജൂലി. മരുമക്കൾ: റോസമ്മ (റിട്ട. കനറ ബാങ്ക് മനേജർ), ജോസ് പുത്തോക്കാരൻ, ജോയ് ഇമ്മട്ടി, പ്രിൻസി തച്ചുപറമ്പിൽ, വിനോബാ കാട്ടൂക്കാരൻ. സംസ്കാരം വെള്ളിയാഴ്ച 3.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.