പോട്ട: പ്ലാശ്ശേരി ചാതേലി പരേതനായ ദേവസിയുടെ ഭാര്യ റോസ (90) നിര്യാതയായി. മക്കൾ: പോൾ, ഓമന, മേഴ്സി, അൽഫോൻസ, റോസിലി, ആനി, എൽസി, പരേതനായ ജേക്കബ്. മരുമക്കൾ: ഓമന, പാപ്പച്ചൻ, ജോസ്, ആന്റണി, ജോസ് വിൽസൺ, ജോയ്. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.