ഒല്ലൂര്‍: അവിണ്ണിശ്ശേരി കല്ലുര് മനറോഡിൽ ചുങ്കത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി (70) നിര്യാതയായി. മക്കള്‍: ബെറ്റല്‍, ലെസ്റ്റന്‍. മരുമക്കള്‍: ഡെയ്സി, ഡിസ. സംസ്കാരം വെള്ളിയാഴ്ച 10ന് ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.